You Searched For "അഹമ്മദാബാദ് അപകടം"

ബോയിങ് ഡ്രീം ലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ലൈനുകളെല്ലാം അതീവജാഗ്രതയില്‍; പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്; എല്ലാ ബോയിങ് ഇന്ധന സ്വിച്ചുകളും പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവും; അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്‍
ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായ റിപ്പോര്‍ട്ട്; പൈലറ്റുമാരില്‍ എല്ലാ കുറ്റവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം;  അഹമ്മദാബാദ് വിമാനദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് പൈലറ്റുമാരുടെ സംഘടന; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷവും
മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നടന്നത് വിമാനദുരന്തമാണെന്ന് അറിഞ്ഞിരുന്നില്ല; സഹപ്രവര്‍ത്തകര്‍ പലരും മരണപ്പെട്ടു; വിദ്യാര്‍ഥികളെ കാണാതായി;  അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിച്ചതായി കേള്‍ക്കുന്നു; ദുരന്തസാഹചര്യം വിവരിച്ച് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ ഡോ. എലിസബത്ത് ഉദയന്‍